Call Us:
+91 94001 96247

Our Services

Our Services

Cupidatat non proident sunt in culpa qui officia deserunt mollit

Home Care

A team of doctors, nurses and volunteers go directly to the patients' homes and provide free medication and other related care and guidance to ensure the patient's well-being.

ഹോം കെയർ

ഡോക്ടർ, നഴ്സുമാർ, വളണ്ടിയർമാർ എന്നിവരടങ്ങുന്ന സംഘം രോഗികളുടെ വീടുകളിൽ നേരിട്ട് ചെന്ന് സൗജന്യമായി മരുന്നും മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകി പരിചരണം നൽകുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകി രോഗിയുടെ ആശ്വാസം ഉറപ്പുവരുത്തുന്നു..

Physiotherapy

Free physiotherapy treatment for people who have lost their mobility due to birth, old age, accident, paralysis or not.

ഫിസിയോ തെറാപ്പി.

വർധക്യസഹചമായും , അപകടം സംഭവിച്ചും, പക്ഷാഘാതം മൂലവും, ജൻമനാലും, ചലനശേഷി നഷ്ടപ്പെട്ടവരെ സൗജന്യമായി ഫിസിയോ തെറാപ്പി ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.






OP Care

Medicine and other related medical equipment are provided free of cost here as per the doctor's instructions. Wheelchair, bed, air bed, water bed, oxygen cylinder, etc.

ഒ.പി. കെയർ

മരുന്നും മറ്റ് അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം സൗജന്യമായി ഇവിടെ നിന്നും നൽകുന്നു. വീൽചെയർ, ബെഡ്, എയർ ബെഡ്, വാട്ടർ ബെഡ്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവ.






Counseling

Recognizes those who experience orphanhood and are neglected and excluded by relatives, and provides psychological counseling and advice to make the patient's mood happier and more confident.

കൗൺസലിംഗ്

രോഗാവസ്ഥയിൽ അനാഥത്വം അനുഭവിക്കുകയും ബന്ധുക്കളാൽ അവഗണനയും ഒഴിവാക്കലും നേരിടുന്നവരെ തിരിച്ചറിഞ്ഞ് മന:ശാസ്ത്ര വിദഗ്ദരെക്കൊണ്ട് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും നൽകി രോഗിയുടെ മാനസികാവസ്ഥ സന്തോഷകരമാക്കുകയും ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്യുന്നു.

Rehabilitation

It helps them identify problems that are bothering them that the patient needs more than medicine. Enables rehabilitation of their children from education, marriage, home, home repairs, self-employment and debt relief

പുനരധിവാസം

മരുന്നിനേക്കാൾ രോഗിക്കാവശ്യമായ അവരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുന്നു. തങ്ങളുടെ മക്കളുടെ പഠനം, വിവാഹം, വീട്, വീടിൻ്റെ അറ്റകുറ്റപണികൾ, സ്വയംതൊഴിൽ, കടബാധ്യത തുടങ്ങിയവയിൽ നിന്നും കരകയറ്റി പുനരധിവാസം സാധ്യമാക്കുന്നു.

Connect With Us:
Lets make the
world better together